കേരളം

kerala

ETV Bharat / bharat

Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ് - ഇന്ത്യയിൽ ഒമിക്രോൺ വൈറസ്

Omicron in Gujarat: ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിക്ക് 90 പേരുമായി സമ്പർക്കമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു.

omicron virus detected in gujarat  omicron cases in india  ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു  ഇന്ത്യയിൽ ഒമിക്രോൺ വൈറസ്
ഗുജറാത്തിൽ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്‌തു; സ്ഥിരീകരിച്ചത് അമേരിക്കയിൽ നിന്നെത്തിയ ആൾക്ക്

By

Published : Dec 4, 2021, 3:14 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ 55കാരനാണ് രോഗം കണ്ടെത്തിയത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഒമിക്രോൺ കേസാണിത്. രോഗി ജാംനഗറിലെ ജെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിക്ക് 90 പേരുമായി സമ്പർക്കമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. | South Africa Returnee Tests positive for Omicron in Gujarat

ABOUT THE AUTHOR

...view details