ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗളോ മൈനോ (Paolo Maino) അന്തരിച്ചു. 90 വയസുണ്ടായിരുന്നു. ഓഗസ്റ്റ് 27 ന് ഇറ്റലിയിൽ വച്ചാണ് അന്ത്യം.
സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു ; സംസ്‌കാരം ഇറ്റലിയില്‍ നടന്നു - സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു
മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു ; സംസ്‌കാരം ഇറ്റലിയില്‍ നടന്നുBharat
സംസ്‌കാരം ചൊവ്വാഴ്‌ച(30.08.2022) നടന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു. ഓഗസ്റ്റ് 23 ന് സോണിയ ഇറ്റലിയിലെത്തി അമ്മയെ കണ്ടിരുന്നു. നിലവില്‍, സോണിയ ഗാന്ധിയും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിദേശത്താണുള്ളത്.
Last Updated : Aug 31, 2022, 6:39 PM IST