ലക്‌നൗ: ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഒരാൾ അറസ്റ്റിൽ. ബല്ലിയ ജില്ലയിൽ 13 വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയയാളാണ് അറസ്‌റ്റിലായത്. അയൽവാസിയായ 19 കാരനാണ് പ്രതി.
ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം; ഒരാൾ അറസ്റ്റിൽ - sodomising in uttarpradesh
അയൽവാസിയാണ് പ്രതി.
ഉത്തർപ്രദേശിൽ പ്രകൃതിവിരുദ്ധ പീഡനം; ഒരാൾ അറസ്റ്റിൽ
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി വ്യാഴാഴ്‌ച രാത്രി വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.