ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിനും പടിഞ്ഞാറൻ കാമേങ്ങിനും ഇടയിൽ 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെല ചുരത്തിൽ കനത്ത മഞ്ഞുവീഴ്‌ച. മഞ്ഞുവീഴ്‌ച പ്രദേശത്തെ ജനജീവിതം താറുമാറാക്കിയെങ്കിലും അത് കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
സെല ചുരത്തിൽ കനത്ത മഞ്ഞുവീഴ്‌ച; കാണാം മനോഹര ദൃശ്യങ്ങൾ: video - അരുണാചൽ പ്രദേശിൽ ശൈത്യകാലം
Snowfall in Sela Pass: മഞ്ഞുവീഴ്‌ച പ്രദേശത്തെ ജനജീവിതം താറുമാറാക്കിയെങ്കിലും അത് കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
സേല ചുരത്തിൽ മഞ്ഞുവീഴ്‌ച; ആസ്വദിക്കാനെത്തുന്നത് നിരവധി സഞ്ചാരികൾ
മഞ്ഞിന്‍റെ ഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളെ സ്വീകരിച്ച് ഇന്ത്യൻ സൈന്യവും അതിർത്തി റോഡുകളും.
Also Read: ഇത് 'രാവൺ' കുതിര; വില അഞ്ച് കോടിയിലധികം, ശ്രദ്ധയാകർഷിച്ച് സാരങ്കേഡ കുതിരച്ചന്ത