ന്യൂഡൽഹി :സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യമുന്നയിച്ച പ്രതിപക്ഷം ബിൽ വലിച്ചുകീറി പ്രതിഷേധം അറിയിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ ലോക്‌സഭയിൽ - സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ
ബിൽ അവതരിപ്പിച്ചത് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ALSO READ:ഡല്‍ഹിയില്‍ അതിശൈത്യം; വായുമലിനീകരണം രൂക്ഷമായി
തുടക്കം മുതൽ തന്നെ ബില്ലിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്നത്. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്നാണ് പ്രതിപക്ഷാരോപണം.