കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി - ജമ്മു കശ്‌മീരിൽ ഭൂചലനം

കശ്‌മീരിലെ ബന്ദിപോറ മേഖലയിൽ രാവിലെ 10.58ന് ആണ് ഭൂചലനമുണ്ടായത്.

tremors felt in Jammu and Kashmir  Earthquake in Jammu and Kashmir  Natural calamities in in Jammu and Kashmir  Natural calamities in India  ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി  ജമ്മു കശ്‌മീരിൽ ഭൂചലനം  തീവ്രത
ജമ്മു കശ്‌മീരിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

By

Published : Jan 4, 2021, 1:56 PM IST

ശ്രീനഗർ:ജമ്മു കശ്‌മീരിൽ ഭൂചലനം. കശ്‌മീരിലെ ബന്ദിപോറ മേഖലയിൽ രാവിലെ 10.58ന് ആണ് റിക്‌ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ബന്ദിപോറ. 2005ൽ ബന്ദിപോറയിലുണ്ടായ ഭൂചലനത്തിൽ 85,000 ആളുകൾ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details