കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി - രാജസ്ഥാനിൽ ബലാത്സംഗം

സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

Six year old girl raped and then murdered in Karauli  Rajasthan's Karauli  Six year old girl  District Superintendent of Police Mridul Kachhwa  Additional SP, DSP Kishori Lal May  ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി  രാജസ്ഥാനിൽ ബലാത്സംഗം  ബലാത്സംഗ കൊലപാതകം
രാജസ്ഥാനിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി

By

Published : May 7, 2021, 6:53 AM IST

ജയ്‌പൂർ: ഹിന്ദൗൺ ജില്ലയിലെ കരൗലിയിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെ വീടിന് വെളിയിൽ കളിച്ചു കൊണ്ട് നിന്ന പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും മറ്റും നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഹിന്ദോൺ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോസ്ഥർ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ജില്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു.

ABOUT THE AUTHOR

...view details