പശ്ചിമ ബംഗാളിൽ ചരക്ക് വാഹനം മറിഞ്ഞ് രണ്ടുപേരെ കാണാതായി - Jharkhand
ചരക്കിറക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
![പശ്ചിമ ബംഗാളിൽ ചരക്ക് വാഹനം മറിഞ്ഞ് രണ്ടുപേരെ കാണാതായി Six rescued two went missing after launch capsized in West Bengal's Malda west bengal west bengal news two went missing launch capsized പശ്ചിമ ബംഗാൾ പശ്ചിമ ബംഗാൾ വാർത്തകൾ മാൾഡ ഗംഗ ഝാർഖണ്ഡ് രാജ്‌മഹൽ ഘട്ട് Malda Jharkhand Rajmahal ghat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9643000-752-9643000-1606180403915.jpg)
പശ്ചിമ ബംഗാളിൽ ചരക്ക് വാഹനം മറിഞ്ഞ് രണ്ടുപേരെ കാണാതായി, ആറ് പേരെ രക്ഷപ്പെടുത്തി
ലക്‌നൗ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ചരക്കിറക്കുന്നതിനിടെ വാഹനം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ആറ് പേരെ രക്ഷപ്പെടുത്തി. ഝാർഖണ്ഡിലെ രാജ്‌മഹൽ ഘട്ടിൽ നിന്ന് വന്ന എട്ട് ട്രക്കുകളിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന സമയത്താണ് അപകടം സംഭവിക്കുന്നത്. ഗംഗാ നദിയിലേക്ക് വാഹനം മറിയുകയും എട്ടു പേരെ കാണാതാകുകയുമായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആറു പേരെ കണ്ടെത്തി. തെരച്ചിൽ തുടരുകയാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
Last Updated : Nov 24, 2020, 2:24 PM IST