ലക്‌നൗ: ഉത്തർപ്രദേശിൽ 15 വർഷം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആറു പേർക്ക് ജീവപര്യന്തം തടവ്. ബല്ലിയ ജില്ലയിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ചന്ദ്രഭാനു സിംഗാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഓരോരുത്തർക്കും 10,000 രൂപ പിഴയും വിധിച്ചത്.
15 വർഷം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറു പേർക്ക് ജീവപര്യന്തം - six get life term for abducting boy 15 years ago
2005 മാർച്ച് ഏഴിനാണ് ആറു വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്
![15 വർഷം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറു പേർക്ക് ജീവപര്യന്തം Six get life term in UP for abducting boy in 2005 15 വർഷം മുൻപ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറു പേർക്ക് ജീവപര്യന്തം 15 വർഷം മുൻപ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ആറു പേർക്ക് ജീവപര്യന്തം ബല്ലിയ ജില്ല ഉത്തർ പ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം 2005 മാർച്ച് 7 six get life term in up for abducting boy in 2005 six get life term in up for abducting boy 15 years ago six get life term in up for abducting boy ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം six get life term in up six get life term for abducting boy 15 years ago uttarpradesh crime](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9944936-614-9944936-1608459018320.jpg)
15 വർഷം മുൻപ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആറു പേർക്ക് ജീവപര്യന്തം
2005 മാർച്ച് ഏഴിന് ആറു വയസുള്ള ആൺകുട്ടി ബന്ധുവിനൊപ്പം കോച്ചിംഗ് ക്ലാസിന് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോയതെന്നും കുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്നും സർക്കാർ അഭിഭാഷകൻ വീരേന്ദ്ര കുമാർ സിംഗ് പറഞ്ഞു. തട്ടിക്കൊണ്ടു പോയ ആൺകുട്ടിയെ ഗോപാൽ നഗറിൽ നിന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.