ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപം അലിപൂർ മേഖലയിലാണ് സംഭവം. പത്ത് പേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക് ദാരുണാന്ത്യം - നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് 6 പേര്‍ക്ക് ദാരുണാന്ത്യം
അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് 25ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നതായി ഡൽഹി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു.
ഡല്‍ഹിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക് ദാരുണാന്ത്യം
അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് 25ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നതായി ഡൽഹി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
Last Updated : Jul 15, 2022, 4:41 PM IST