ഗുജറാത്ത്:കൊവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് കൊവിഡ് ആശുപത്രിയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു.
കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ആറ് പേർ മരിച്ചു - Fire covid Hospital
സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു.
കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ആറ് പേർ മരിച്ചു
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Last Updated : Nov 27, 2020, 11:48 AM IST