മഹാരാഷ്‌ട്ര/ ഔംറഗബാദ് :ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. പത്ത് പേർക്ക് പരിക്കേറ്റു. ലാത്തൂരിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. ബർദാപൂരിലെ അംബജോഗൈ-ലാത്തൂർ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം ; പത്ത് പേർക്ക് പരിക്ക് - BUS TRUCK ACCIDENT IN Aurangabad
അപകടം ബർദാപൂരിലെ അംബജോഗൈ-ലാത്തൂർ റോഡില്‍
മഹാരാഷ്‌ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം, പത്ത് പേർക്ക് പരിക്ക്
ക്രെയിൻ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. പരിക്കേറ്റവരെ അംബജോഗൈയിലെ സ്വരതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.