ബിഹാറില്‍ തീപിടിത്തം; ആറ് കുട്ടികൾ മരിച്ചു - പട്‌ന
പ്രദേശത്ത് രഷാപ്രവർത്തനം തുടരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബിഹാറിലെ അറാരിയയിലുണ്ടായ തീപിടുത്തത്തിൽ ആറ് കുട്ടികൾ മരിച്ചു
പട്‌ന:ബിഹാറിലെ അറാരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് രഷാപ്രവർത്തനം തുടരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രകഷാപ്രവർത്തനം നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Last Updated : Mar 30, 2021, 10:55 PM IST