കേരളം

kerala

ETV Bharat / bharat

കെ. ശിവൻ ഐഎസ്ആർഒ ചെയർമാനായി തുടരും - കെ. ശിവൻ ഐഎസ്ആർഒ ചെയർമാനായി തുടരും

ഒരു വര്‍ഷത്തെക്കാണ് മന്ത്രിസഭയുടെ നിയമന സമിതി കെ. ശിവന്‍റെ സേവന കാലാവധി നീട്ടി നല്‍കിയത്.

K. Sivan gets one year extension  latest news on K. Sivan  ISRO Chairman news  Sivan gets one year extension as Space Secretary  കെ. ശിവൻ ഐഎസ്ആർഒ ചെയർമാനായി തുടരും  കെ. ശിവൻ
കെ. ശിവൻ

By

Published : Dec 31, 2020, 6:24 AM IST

ചെന്നൈ: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍റെ സേവന കാലവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഒരു വര്‍ഷത്തെക്കാണ് കെ. ശിവന്‍റെ സേവന കാലാവധി മന്ത്രിസഭയുടെ നിയമന സമിതി നീട്ടി നല്‍കിയത്. 2021 ജനുവരി 14 വരെ അദ്ദേഹം ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്ത് തുടരും. 2018 ജനുവരി 10 നാണ് കെ. ശിവനെ ഐഎസ്ആർഒയുടെ ചെയർമാനായി നിയമിച്ചത്.

ABOUT THE AUTHOR

...view details