ന്യൂഡല്‍ഹി: സഹപ്രവർത്തകരെ വെടിവെച്ചു കൊന്ന സിക്കിം പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍. ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ ഹൈദെർപുർ പ്ലാന്‍റിലാണ് സംഭവം. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.
ഡല്‍ഹിയില്‍ പൊലീസുകാരന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു - ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്
ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.
ഡല്‍ഹിയില്‍ പൊലീസുകാരന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു
വെടിയേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഡല്‍ഹി അംബേദ്‌കർ ആശുപത്രിയില്‍ ചികിത്സയിലാണ്.
Last Updated : Jul 18, 2022, 6:18 PM IST