ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു - ഷോപ്പിയാൻ തീവ്രവാദി
ഷോപ്പിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
ഷോപ്പിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരുട്ട് കാരണം താത്‌കാലികമായി നിർത്തി വച്ചിരുന്ന ഏറ്റുമുട്ടൽ രാവിലെ പുനരാരംഭിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ചതോടെ പ്രദേശത്തെ ഇന്‍റർനെറ്റ് സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ്.