അമ്മയുടെ പിറന്നാള്‍ ആഘോഷം, താജ്‌മഹലും ആഗ്ര കോട്ടയും സന്ദർശിച്ച് ശശി തരൂരും സഹോദരിമാരും - Shashi Tharoor at Taj Mahal
ആഗ്ര കോട്ടയില്‍ അക്‌ബര്‍ മഹല്‍, ജഹാങ്കീര്‍ മഹല്‍, ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ശശി തരൂര്‍ താജ്‌മഹല്‍ സന്ദർശിച്ചിരുന്നു.
അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ താജ്‌മഹലില്‍ എത്തി ശശീ തരൂര്‍
ആഗ്ര: സഹോദരിമാർക്കൊപ്പം താജ്‌മഹലും ആഗ്ര കോട്ടയും സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആഗ്ര കോട്ടയില്‍ അക്‌ബര്‍ മഹല്‍, ജഹാങ്കീര്‍ മഹല്‍, ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ശശി തരൂര്‍ താജ്‌മഹല്‍ സന്ദർശിച്ചിരുന്നു. അമ്മ ലില്ലി തരൂരിന്‍റെ പിറന്നാള്‍ ആഘോഷിക്കാനാണ് തരൂർ ആഗ്രയിലെത്തിയത്.