കേരളം

kerala

ETV Bharat / bharat

ബംഗാളിൽ അമിത് ഷാക്കെതിരെ എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ - എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ

ഈ പോസ്റ്ററുകൾ തൊഴിലില്ലായ്‌മയെക്കുറിച്ചാണെന്നും ജനങ്ങളുടെ ആവശ്യങ്ങളാണ് പോസ്റ്ററുകളിലെന്നും ഇടത് നേതാവ് മിതേന്ദ്ര ഭുനിയ പറഞ്ഞു.

SFI Go Back poster across Kakdwip Namkhana before Shah visit  BJP workers  Modi government  കൊൽക്കത്ത  ബംഗാളിൽ അമിത് ഷാക്കെതിരെ  എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ  ബംഗാളിൽ അമിത് ഷാക്കെതിരെ എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ
ബംഗാളിൽ അമിത് ഷാക്കെതിരെ എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ

By

Published : Feb 18, 2021, 3:30 PM IST

കൊൽക്കത്ത:ബംഗാളിൽ അമിത് ഷാക്കെതിരെ റോഡിൻ്റെ ഇരു വശങ്ങളിലും എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ. ബിജെപിയുടെ പരിവർത്തൻ യാത്രയിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർന്നത്.

ഈ പോസ്റ്ററുകൾ തൊഴിലില്ലായ്‌മയെക്കുറിച്ചാണെന്നും ജനങ്ങളുടെ ആവശ്യങ്ങളാണ് പോസ്റ്ററുകളിലെന്നും ഇടത് നേതാവ് മിതേന്ദ്ര ഭുനിയ പറഞ്ഞു. മോദി സർക്കാർ വാഗ്‌ദാനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം സംഭവത്തിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details