മുംബൈ:മഹാരാഷ്ട്രയിലെ വാര്‍ദ-യവത്മല്‍ റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തിരോര മണ്ഡലം എംഎൽഎ വിജയ രഹംദാലെയുടെ മകനാണ് മരിച്ചവരിൽ ഒരാള്‍. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
അവിഷ്കര്‍,നീരജ് ചൗഹാന്‍,നിതീഷ് സിങ്,വിവേക് നന്ദന്‍,പ്രത്യുഷ് സിങ്,ശുഭം ജെയ്സ്വാള്‍,പവന്‍ ശക്തി എന്നിവരാണ് മരിച്ചത്.