കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗ്രനേഡുകൾ കണ്ടെടുത്തു - Security forces recover 19 grenades

സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രനേഡുകൾ കണ്ടെടുത്തത്.

ജമ്മു കശ്മീർ പൂഞ്ച് ജില്ല പൂഞ്ച് ജില്ലയിൽ നിന്ന് ഗ്രനേഡുകൾ കണ്ടെടുത്തു ഫഗ്ല Security forces Security forces recover 19 grenades Poonch
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് ഗ്രനേഡുകൾ കണ്ടെടുത്തു

By

Published : May 9, 2021, 1:08 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗ്രനേഡുകൾ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രനേഡുകൾ കണ്ടെടുത്തത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡുകൾ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇരു വിഭാഗങ്ങളും ചേർന്ന് ഫഗ്ലയിൽ നടത്തിയ സംയുക്ത തെരച്ചിലിൽ ദേശീയപാത 144 എയിൽ നിന്ന് 19 ഗ്രനേഡുകൾ കണ്ടെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details