ഹൈദരാബാദ്: സെക്കന്തരാബാദിലെ തടി ഡിപ്പോയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 മരണം. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. രണ്ടുപേരെ രക്ഷപ്പെടുത്തി.
സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; 11 മരണം - സെക്കന്തരാബാദ് ഇന്നത്തെ വാര്‍ത്ത
ബുധനാഴ്‌ച പുലർച്ചെയുണ്ടായ സംഭവത്തില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി
സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; അഞ്ച് മരണം
ALSO READ:മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ
നാട്ടുകാർ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഉടന്‍തന്നെ അഞ്ച് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി തീയണച്ചു. അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് അഞ്ച് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. ബൊയഗുഡയില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തില്‍ അപകടം നടക്കുമ്പോൾ പത്തുപേരുണ്ടായിരുന്നു. കൂട്ടിയിട്ട തടികളില്‍ തീപടര്‍ന്നത് അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടി.
Last Updated : Mar 23, 2022, 9:12 AM IST