ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്ന് (തിങ്കളാഴ്‌ച) പുനഃരാരംഭിക്കും. ഏപ്രില്‍ എട്ട് വരെ 19 സമ്മേളനം. ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയായിരുന്നു ബജറ്റിന്‍റെ ആദ്യ ഘട്ടം. രാജ്യസഭയുടെ സമയം രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ആറ് വരെയാക്കി. ഇതോടെ സഭയില്‍ 19 മണിക്കൂര്‍ അധികം ലഭിക്കും.
Parliament Budget Session | പാര്‍ലമെന്‍റ് രണ്ടാം ഘട്ടം ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ - നിര്‍മല സീതാരാമന്‍
ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയായിരുന്നു.
പാര്‍ലമെന്‍റ് രണ്ടാം ഘട്ടം ബജറ്റ് സമ്മേളനം ഇന്ന് മുതല്‍
അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് ശേഷമുള്ള ബജറ്റ് സമ്മേളനമാണിത്. ഇപിഎഫ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.