കേരളം

kerala

ETV Bharat / bharat

കർണാടകയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് ഇന്ന് - കൊവിഡ് വാക്സിൻ കുത്തിവയ്പ്പ്

ഫെബ്രുവരി 13ന് നിശ്ചയിച്ചിരുന്ന കുത്തിവയ്പ്പ് സാങ്കേതിക തകരാറുകൾ കാരണം ഫെബ്രുവരി 15 ലേക്ക് മാറ്റുകയായിരുന്നു

second dose of Covid-19 vaccine  Covid-19 vaccine in Karnataka  Covid vaccine  India's covid vaccine  കർണാടകയിൽ രണ്ടാം ഘട്ട കൊവിഡ് കുത്തിവയ്പ്പ് ഇന്ന്  രണ്ടാം ഘട്ട കൊവിഡ് വാക്സിൻ കുത്തിവയ്പ്പ്  കൊവിഡ് വാക്സിൻ കുത്തിവയ്പ്പ്  കർണാടകയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് ഇന്ന്
കർണാടക

By

Published : Feb 15, 2021, 2:03 PM IST

ബെംഗളൂരു: കർണാടകയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഫെബ്രുവരി 13ന് നിശ്ചയിച്ചിരുന്ന കുത്തിവയ്പ്പ് സാങ്കേതിക തകരാറുകൾ കാരണം ഫെബ്രുവരി 15 ലേക്ക് മാറ്റുകയായിരുന്നു.

ജനുവരി 13നാണ് ഒന്നാം ഘട്ട കുത്തിവയ്പ്പ് നടന്നത്. ആകെ 4,09,836 ആരോഗ്യ പ്രവർത്തകർക്കും 86,798 ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ഇതോടെ 50 ശതമാനം ആരോഗ്യ പ്രവർത്തകർക്കും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും വാക്സിൻ നൽകിയതായി മന്ത്രി സുധാകർ ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details