രുദ്രപ്രയാഗ് :ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ വഴിതെറ്റിയ നാല് ഭക്തരെ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആര്‍.എഫ്) രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡ് രുദ്രപ്രയാഗിലെ ലിഞ്ചോളിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കേദാർനാഥില്‍ നിന്ന് മടങ്ങിയ ഭക്തര്‍ക്ക് വഴിതെറ്റി ; 4 പേരെ രക്ഷപ്പെടുത്തി എസ്.ഡി.ആര്‍.എഫ് - രുദ്രപ്രയാഗ്
ഉത്തരാഖണ്ഡ് രുദ്രപ്രയാഗിലെ ലിഞ്ചോളിയിലായിരുന്നു രക്ഷാപ്രവര്‍ത്തനം
കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയ ഭക്തര്‍ക്ക് വഴിതെറ്റി; 4 പേരെ രക്ഷപ്പെടുത്തി എസ്.ഡി.ആര്‍.എഫ്
ALSO READ:ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' : ഫാത്വിമയുടെ മരണത്തില്‍ പിതാവും ഉസ്‌താദും അറസ്റ്റില്‍
ഇതേക്കുറിച്ച് വിവരം ലഭിച്ചയുടൻ ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കുതിച്ചെത്താന്‍ തങ്ങളുടെ സംഘത്തിനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് ഗൗരികുണ്ഡിലേക്ക് പോവുകയായിരുന്നവര്‍ മറ്റൊരു റോഡിലേക്ക് കയറിപ്പോവുകയായിരുന്നു.