ചമ്പാവത്ത് (ഉത്തരാഖണ്ഡ്):വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണുള്ളത്. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഇന്ന് (19-07-2022) സ്‌കൂള്‍ ബസ് നദിയിലേക്ക് മറിഞ്ഞു.
മഴവെള്ളപ്പാച്ചിലില്‍ നദിയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ ബസ്, ഒഴിവായത് വന്‍ ദുരന്തം - വടക്കന്‍ സംസ്ഥാനങ്ങളിലെ മഴ
കുട്ടികളെ കയറ്റാന്‍ തനക്‌പൂർ പൂർണഗിരിയിലേക്ക് പോയ ബസാണ് ശക്തമായ മഴവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടത്
മഴവെള്ളപ്പാച്ചിലില്‍ നദിയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ ബസ്, ഒഴിവായത് വന്‍ ദുരന്തം
കുട്ടികളെ കയറ്റാന്‍ തനക്‌പൂർ പൂർണഗിരിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവറും, സഹായിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയ ഇരുവരെയും പ്രദേശവാസികളെത്തിയാണ് രക്ഷപ്പെടുത്തിയത്
TAGGED:
വടക്കന്‍ സംസ്ഥാനങ്ങളിലെ മഴ