മതപരമായ ചിഹ്‌നങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു - രാഷ്‌ട്രീയ പാര്‍ട്ടി
മതപരമായ ചിഹ്‌നങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍റെ നഗ്‌നമായ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്.
മതപരമായ ചിഹ്‌നങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു
ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതപരമായ ചിഹ്‌നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു.
Last Updated : Sep 5, 2022, 12:12 PM IST