സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം - മുനവർ ഫാറൂഖിക്ക് ജാമ്യം
ജനുവരി ഒന്നിനാണ് മുനവർ ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം
ന്യൂഡൽഹി:സ്റ്റാൻഡ് അപ്പ് കോമഡി താരം മുനവർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവധിച്ച് ഉത്തരവിറക്കിയത്. മതവികാരം വൃണപ്പെടുത്തി എന്ന കേസിൽ മധ്യപ്രദേശ് പൊലീസാണ് ഫാഖൂഖിക്കെതിരെ കേസെടുത്തത്. തുടർന്ന് ഫാറൂഖിയെ ജനുവരി ഒന്നിന് അറസ്റ്റ് ചെയ്‌തിരുന്നു.