ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അവശ്യസ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് ആവശ്യപ്പെട്ട സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യുകയും ചെയ്തു.
ഓക്സിജൻ പ്രതിസന്ധി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം - സുപ്രീം കോടതി വാര്‍ത്തകള്‍
അവശ്യസ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് കോടതി.
ഓക്സിജൻ പ്രതിസന്ധിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി