മുലായം സിങ് യാദവിന്‍റെ മരുമകൾ സന്ധ്യ യാദവ് ബിജെപിയിൽ - ലക്‌നൗ
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കും
മുലായം സിങ് യാദവിന്‍റെ മരുമകൾ സന്ധ്യ യാദവ് ബിജെപിയിൽ
ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ മരുമകൾ സന്ധ്യ യാദവ് ബിജെപിയിൽ. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മെയിൻപുരിയിൽ നിന്ന് മത്സരിക്കുന്നതിന് നാമനിർദേശം സമർപ്പിച്ചു