സാംബ അതിർത്തിയിൽ തുരങ്കം കണ്ടെത്തി സൈന്യം; പ്രദേശത്ത് വ്യാപക തെരച്ചിൽ - സാംബ തുരങ്കം
Security forces detect a suspicious tunnel in Samba: സാംബയിലെ ഘഗ്‌വാളിൽ സൈന്യം തുരങ്കം കണ്ടെത്തി. അന്വേഷണം ആരംഭിച്ചു.
Security forces detect a suspicious tunnel in samba's ghagwal
Published : Jan 18, 2024, 3:42 PM IST
ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിലെ അതിർത്തിയിൽ വലിയ തുരങ്കം (suspicious tunnel) കണ്ടെത്തി സുരക്ഷ സേന. സാംബയിലെ ഘഗ്‌വാൾ (samba ghagwal) ജറൈൻ മേഖലിയിലാണ് സംഭവം. തുരങ്കത്തിന്‍റെ നീളം അളന്നിട്ടുണ്ട്. സൈന്യം പ്രദേശം മുഴുവൻ വളഞ്ഞ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.