ഹൈദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചെടുത്തു. 1.3 കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന മുഹമ്മദ് എന്ന വ്യക്തിയിൽ നിന്നാണ് കറൻസി പിടിച്ചെടുത്തത്.
1.3 കോടിയുടെ വിദേശ കറൻസി പിടികൂടി
ദുബായിലേക്ക് പോകുകയായിരുന്ന വ്യക്തിയിൽ നിന്നാണ് കറൻസി പിടിച്ചെടുത്തത്.
1.3 കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസി പിടികൂടി
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രതിയെ കൈമാറി. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നു.