ന്യൂഡൽഹി:ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിസിസിഐ. ആദരസൂചകമായിവെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാൻഡ് ധരിക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു.
IND vs WI ODI | ലത മങ്കേഷ്‌കറിന്‍റെ വിയോഗം : ഇന്ത്യൻ ടീം ഇറങ്ങുക കറുത്ത ബാൻഡ് ധരിച്ച് - ലതാ മങ്കേഷ്‌കറിന്‍റെ വിയോഗത്തിൽ ടീം കറുത്ത ബാൻഡ് ധരിച്ചു കളത്തിലറങ്ങും
ലതാ മങ്കേഷ്‌കറിന്‍റെ വിയോഗത്തിൽ ആദര സൂചകമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ച് കളത്തിലിറങ്ങും.
IND vs WI ODI: ലതാ മങ്കേഷ്‌കറിന്‍റെ വിയോഗത്തിൽ ടീം കറുത്ത ബാൻഡ് ധരിച്ചു കളത്തിലറങ്ങും
Last Updated : Feb 6, 2022, 2:47 PM IST
TAGGED:
IND vs WI first ODI