ഗാന്ധിനഗർ: ഗുജറാത്തില്‍ കണ്ടെയ്‌നറും ടെമ്പോ വാനും കൂട്ടിയിടിച്ച് 10 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. വഡോദരയിലെ ദേശീയപാതയിലാണ് അപകടം നടന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം - gujarat accident
വഡോദരയിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്
![ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം കണ്ടെയ്‌നറും ടെമ്പോ വാനും കൂട്ടിയിടിച്ചു ഗുജറാത്ത് അപകടം വഡോദര ദേശീയപാത road mishap in gujarat gujarat accident vadodhara accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9576841-thumbnail-3x2-dd.jpg)
ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം
ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം
പരിക്കേറ്റവരെ സഹായിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Last Updated : Nov 18, 2020, 9:33 AM IST