ഭോപ്പാല്‍ : ബൈക്കില്‍ ട്രക്ക് ഇടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലെ ദേശീയ പാതയിൽ ശനിയാഴ്‌ചയാണ് സംഭവം. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. ഖത്ഖാരി ഔട്ട്‌പോസ്‌റ്റ് സബ് ഇൻസ്‌പെക്‌ടര്‍ പ്രജ്ഞ പട്ടേലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ALSO READ |Manipur Election | വിവിധയിടങ്ങളില്‍ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു