ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേവനത്തിനും എളിമയ്ക്കും കാരുണ്യത്തിനും പ്രധാന്യം നല്‍കുന്ന ക്രിസ്‌തു ദേവന്‍റെ ജീവിതവും ശ്രേഷ്‌ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ലോകമാകെ ഐക്യം പുലരട്ടെയെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
![രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി PM Modi Christmas message Christmas greetings from PM Modi on Jesus Christ PM's christmas message Tweet on Christmas by Modi ക്രിസ്‌മസ് ആശംസകള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ലോകമാകെ ഐക്യം പുലരട്ടെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14004609-564-14004609-1640403098449.jpg)
രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ലോകമാകെ ഐക്യം പുലരട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് ക്രിസ്‌മസ് ആഘോഷങ്ങള്‍ നടക്കുന്നത്. പള്ളികളിൽ പ്രത്യേക പ്രാർഥനകളും, ശുശ്രൂഷകളും അർദ്ധ രാത്രിമുതൽ ആരംഭിച്ചു.
ALSO READ തിരുപ്പിറവിയെ വരവേറ്റ് വിശ്വാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന