ദിസ്പൂർ: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ വെള്ള നിറത്തിലുള്ള മാനിനെ കണ്ടെത്തി. ജയന്ത കുമാര്‍ ശര്‍മയെന്ന പ്രകൃതി സ്നേഹി പകര്‍ത്തിയ മാനിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
അപൂര്‍വ ഇനത്തില്‍പെട്ട വെള്ള മാനിനെ കണ്ടെത്തി
വെള്ള മാനിനെ ആല്‍ബിനോ എന്നും വിശേഷിപ്പിക്കാമെന്ന് ജന്തുശാസ്ത്രജ്ഞര്‍.
അപൂര്‍വ ഇനത്തില്‍പെട്ട വെള്ള മാനിനെ കണ്ടെത്തി
വിവിധ കാരണങ്ങളാല്‍ ജീനുകളില്‍ മാറ്റം വരുമ്പോള്‍ മാൻ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ നിറത്തില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഇതിനെ അത്തരത്തില്‍ കണക്കാക്കാൻ സാധിക്കില്ലെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നത്. കാസിരംഗയില്‍ കണ്ടെത്തിയ അപൂര്‍വയിനം വെള്ള മാനിനെ ആല്‍ബിനോ എന്നും പറയാം.