കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ തീവ്രവാദികളും പൊലീസും ഏറ്റുമുട്ടി; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - രജൗരി ഏറ്റുമുട്ടൽ

വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്

rajouri encounter  jammu  jammu police  militants  ജമ്മു  തീവ്രവാദി  രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു  രജൗരി ഏറ്റുമുട്ടൽ  സുരക്ഷ സേന
Two militants killed in Rajouri Encounter between police and militants

By

Published : Aug 6, 2021, 5:19 PM IST

ശ്രീനഗർ: രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിൽ തീവ്രവാദികളും സുരക്ഷ സേനയും വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികളെ വധിച്ചതെന്ന് ജമ്മു ഇൻസ്പെക്‌ടർ ജനറൽ മുകേഷ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.

Also Read: കൊവിഡ് വാക്‌സിൻ; വീണ്ടും അപേക്ഷ സമർപ്പിച്ച് ജോൺസൺ & ജോൺസൺ

തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി നേരത്തെ ഐജി ട്വിറ്ററിൽ കുറിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ABOUT THE AUTHOR

...view details