കേരളം

kerala

ETV Bharat / bharat

ബംഗാള്‍ പോരാട്ടം : രാജ്നാഥ് സിംഗിന്‍റെ പര്യടനം ഇന്ന് - election campaign

ജോയ്‌പൂർ, തൽദാംഗ്ര, കക്ദ്വിപ്പ് അടക്കമുള്ള മണ്ഡലങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.

Rajnath Singh to address public meetings in West Bengal today  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പശ്ചിമ ബംഗാളിൽ  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പശ്ചിമ ബംഗാളിൽ  Rajnath Singh  Rajnath Singh in West Bengal today  defence minister  defence minister rajnath singh  bjp  ബിജെപി  പ്രചാരണം  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ് പ്രചാരണം  election 2021  election  election campaign  campaign
Rajnath Singh to address public meetings in West Bengal today

By

Published : Mar 25, 2021, 8:19 AM IST

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ബംഗാളിലെത്തും. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോയ്‌പൂർ, തൽദാംഗ്ര, കക്ദ്വിപ്പ് അടക്കമുള്ള നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്‌ച കോണ്ടായി മണ്ഡലത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്‌ച മെഡിനിപൂരിലും റാലികളെ അഭിസംബോധന ചെയ്തിരുന്നു. 294 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. മെയ് 2 നാണ് വോട്ടെണ്ണല്‍.

ABOUT THE AUTHOR

...view details