കേരളം

kerala

ETV Bharat / bharat

ഏറ്റവും ജനപ്രീതിയുള്ള ഭരണത്തലവനായി മോദി; പ്രശംസിച്ച് രാജ്‌നാഥ് സിംഗ് - ബിജെപി ദേശീയ അധ്യഷൻ ജഗത് പ്രകാശ് നദ്ദ

അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടിന്‍റാണ് മോദിയെ ജനപ്രീതിയുള്ള ഭരണത്തലവനായി തെരഞ്ഞെടുത്തത്.

Rajnath Singh hails PM Modi for another global recognition  ജനപ്രീതിയുള്ള ഭരണത്തലവനായി മോദി  പ്രശംസിച്ച് രാജ്‌നാഥ് സിംഗ്  മോർണിംഗ് കൺസൾട്ടന്‍റ്  ബിജെപി ദേശീയ അധ്യഷൻ ജഗത് പ്രകാശ് നദ്ദ  പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏറ്റവും ജനപ്രീതിയുള്ള ഭരണത്തലവനായി മോദി; പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

By

Published : Jan 2, 2021, 5:15 PM IST

ന്യൂഡൽഹി: ഏറ്റവും ജനപ്രീതിയുള്ള ഭരണത്തലവനായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടന്‍റാണ് മോദിയെ ജനപ്രീതിയുള്ള ഭരണത്തലവനായി തെരഞ്ഞെടുത്തത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വം എല്ലാവരും അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും വിശ്വാസ്യതയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്‌തു.

ബിജെപി ദേശീയ അധ്യഷൻ ജഗത് പ്രകാശ് നദ്ദയും പ്രധാനമന്ത്രിയെ ട്വിറ്റിലൂടെ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചെന്നും നദ്ദ പറഞ്ഞു.

ABOUT THE AUTHOR

...view details