കേരളം

kerala

രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ്

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,37,669 ആയി

By

Published : Nov 20, 2020, 9:55 PM IST

Published : Nov 20, 2020, 9:55 PM IST

Rajasthan reports 2  762 new #COVID19 cases  രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ്  ജയ്‌പൂര്‍  രാജസ്ഥാൻ കൊവിഡ് കണക്കുകൾ
രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ്

ജയ്‌പൂര്‍: രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,37,669 ആയി. 14 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2130 പേര്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. നിലവില്‍ സംസ്ഥാനത്ത് 20,923 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 2,14,616 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details