കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ് - Rajasthan reports 1,934 new COVID19 cases

സംസ്ഥാനത്ത് 24,318 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

രാജസ്ഥാൻ കൊവിഡ്  രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ്  രാജസ്ഥാനിലെ കൊവിഡ് ബാധിതർ 2,76,420  24 മണിക്കൂറിൽ 19 കൊവിഡ് മരണം  rajasthan covid  corona updation rajasthan  Rajasthan reports 1,934 new COVID19 cases  Rajasthan total covid cases 2,76,420
രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ്

By

Published : Dec 4, 2020, 9:50 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി 1,934 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,420 ആയി. ഇതിൽ 2,49,713 പേർ രോഗമുക്തി നേടിയെന്നും 2,389 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി. രാജസ്ഥാനിൽ 24,318 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 19 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details