രാജസ്ഥാനിൽ 3,180 പേർക്ക് കൂടി കൊവിഡ് - covid in rajastan
നിലവിൽ 27,302 കൊവിഡ് രോഗികളാണുള്ളത്.
രാജസ്ഥാനിൽ 3,180 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 3,180 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,56,947 ആയി ഉയർന്നു. 19 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,237 ആകുകയും ചെയ്തു. 2179 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,27,408 ആയി. നിലവിൽ 27,302 കൊവിഡ് രോഗികളാണുള്ളത്.