ജയ്പൂര്‍: രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 121 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,806 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 121 കൊവിഡ് മരണങ്ങള്‍ ; റെക്കോഡിട്ട് രാജസ്ഥാന്‍
24 മണിക്കൂറിനിടെ 16,089 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,46,964 ആയി.
കൊവിഡ് മരണങ്ങളില്‍ റെക്കോഡിട്ട് രാജസ്ഥാന്‍; 24 മണിക്കൂറിനിടെ 121 മരണങ്ങള്‍
24 മണിക്കൂറിനിടെ 16,089 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,46,964 ആയി. സജീവ കേസുകളുടെ എണ്ണം 1,55,182 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 3,87,976 കൊവിഡ് ബാധിതര്‍ രോഗമുക്തരായി.