രാജസ്ഥാനില്‍ 3232 പേര്‍ക്ക് കൊവിഡ് - രാജസ്ഥാനില്‍ 3232 പേര്‍ക്ക് കൊവിഡ് .
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,47,168 ആയി
രാജസ്ഥാനില്‍ 3232 പേര്‍ക്ക് കൊവിഡ്
ജയ്പൂര്‍: രാജസ്ഥാനില്‍ 3232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,47,168 ആയി. 18 പേര് കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2181 പേര്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ് മൂലം ജീവന് നഷ്ടമായത്. 2,288 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 2,20,871 പേർ രോഗമുക്തരായി. നിലവില്‍ സംസ്ഥാനത്ത് 2,411പേര് ചികില്‍സയില്‍ തുടരുകയാണ്.