കൊവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി - covid -19
വെള്ളിയാഴ്‌ച സവായ് മൻ സിങ് ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
![കൊവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി Rajasthan Chief Minister Ashok Gehlot Ashok Gehlot receives vaccine Gehlot receives vaccine Ashok Gehlot രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൊവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അശോക് ഗെഹ്‌ലോട്ട് ഗെഹ്‌ലോട്ട് ജയ്‌പൂർ രാജസ്ഥാൻ Rajasthan jaipur കൊവിഡ്-19 കൊവിഡ്-19 വാക്‌സിൻ covid -19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10879605-thumbnail-3x2-yt.jpg)
Rajasthan CM Gehlot receives first dose of COVID-19 vaccine
ജയ്‌പൂർ: കൊവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചു. വെള്ളിയാഴ്‌ച സവായ് മൻ സിങ് ആശുപത്രിയിൽ എത്തിയായിരുന്നു അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമയും മുഖ്യമന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു.