കേരളം

kerala

ETV Bharat / bharat

കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി - അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി

30 ലക്ഷം ഡോസ് അടിയന്തരമായി നൽകണമെന്നാണ് ആവശ്യം.കൂടുതൽ വാക്സീൻ എത്തിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Rajasthan Chief Minister Ashok Gehlot writes to Prime Minister Narendra Modi  Rajasthan Chief Minister  Prime Minister Narendra Modi  നരേന്ദ്ര മോദി  അശോക് ഗെലോട്ട്  അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി  കൂടുതൽ കൊവിഡ് വാക്സീൻ ആവശ്യപ്പെട്ട് അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി
കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി

By

Published : Apr 10, 2021, 4:16 AM IST

ജയ്പുർ: 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള ശേഖരമേ ഉള്ളൂവെന്നും അടിയന്തരമായി ഡോസ് നൽകണമെന്നാണ് ആവിശ്യം. സംസ്ഥാനത്തു കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണു കൂടുതൽ വാക്സീൻ ആവശ്യപ്പെട്ടു സംസ്ഥാനം വീണ്ടും കേന്ദ്രത്തിനു കത്തയയ്ക്കുന്നത്. ഏഴാം തീയതിവരെ സംസ്ഥാനത്ത് 86,89,770 ഡോസ് നൽകിയതായും കൂടുതൽ വാക്സീൻ എത്തിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details