- അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.
- ജസ്‌റ്റിസ് കെ.ടി തോമസിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; പ്രമേയം ഇന്ന് പള്ളികളില്‍ വായിക്കും.
- മന്ത്രിസഭയില്‍ 12 പുതുമുഖങ്ങള്‍; രാജസ്ഥാനില്‍ മന്ത്രിസഭ അഴിച്ചുപണി ഇന്ന്.
- കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം; നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന്
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.05 അടിയിലേക്ക് താഴ്‌ന്നു; ഒരു സ്‌പില്‍വേ ഷട്ടര്‍ അടച്ചു.
- ഒന്നാം സമ്മാനം 12 കോടി; ക്രിസ്‌മസ് ബമ്പര്‍ പ്രകാശനം ഇന്ന്.
- ഇന്ത്യ ന്യൂസിലാന്‍റ് ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്.
- ഐഎസ്‌എല്‍ ഫുട്‌ബോള്‍, ഇന്ന് ഈസ്‌റ്റ് ബംഗാളും ജംഷഡ്‌പൂരും ഏറ്റുമുട്ടും.
- മണ്ണിടിച്ചില്‍; തിരുവനന്തപുരം - നാഗര്‍കോവില്‍ റൂട്ടില്‍ 4 ട്രെയിനുകള്‍ റദ്ദാക്കി.
- ഏറ്റവും മികച്ച ആശയ വിനിമയ മാധ്യമം; ഇന്ന് ലോക ടെലിവിഷന്‍ ദിനം.
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കാര്‍ഷിക നിയമങ്ങള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍