ശ്രീനഗര്‍:പുൽവാമയിലെ പൻസ്‌ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ റെയിൽവേ പൊലീസുകാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദക്ഷിണ കശ്‌മീരിലെ അവന്തിപോറ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം.
പുൽവാമയില്‍ തീവ്രവാദി ആക്രമണം: പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ - Railway Cop Escapes Unscathed In Militant Attack
ദക്ഷിണ കശ്‌മീരിലെ അവന്തിപോറയില്‍ ശനിയാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് സംഭവം.
പുൽവാമയില്‍ തീവ്രവാദി ആക്രമണം: പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍
ALSO READ:ഒമിക്രോണ്‍: മൂന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര, രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍
തീവ്രവാദികൾ ദോഗ്രിപോര ഗ്രാമത്തിലെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും വളഞ്ഞു. ഇതിനിടെയിലാണ് സംഭവം.