ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധിക്ക് കൊവിഡ് - covid
ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
![രാഹുൽ ഗാന്ധിക്ക് കൊവിഡ് Rahul Gandhi tests Covid positive Rahul Gandhi tests positive for coronavirus രാഹുൽ ഗാന്ധിക്ക് കൊവിഡ് രാഹുൽ ഗാന്ധി കൊവിഡ് രാഹുൽ ഗാന്ധി കൊവിഡ് Rahul Gandhi Rahul Gandhi tests covid Rahul Gandhi ocivd covid Rahul Gandhi twitter](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11472479-thumbnail-3x2-rahul.jpg)
രാഹുൽ ഗാന്ധിക്ക് കൊവിഡ്
നേരിയ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് പോസിറ്റീവായെന്നും രാഹുല്‍ വ്യക്തമാക്കി. അടുത്തിടെ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.