ന്യൂഡൽഹി:അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഓജ്ല, പഞ്ചാബ് മന്ത്രിമാരായ രാജ്കുമാർ വർക്ക, ചരഞ്ജിത് സിംഗ് ചാന്നി, പാർട്ടി എംഎൽഎ കുൽജീത് നാഗ്ര എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.
also read:ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ